Storytellers

BUSINESS THINKING. CREATIVE DOING.

നിങ്ങളുടെ ബിസിനസ്.
പുതിയ സാധ്യതകൾ.

നിങ്ങൾ ചെയ്യുന്നത് ആളുകൾ അറിയണം.
അറിയുന്നവർ നിങ്ങളെ തിരഞ്ഞെടുക്കണം.

നിങ്ങളുടെ ബിസിനസ് മനസ്സിലാക്കി, അതിന് വേണ്ട ഡിസൈനും കണ്ടന്റും ഡിജിറ്റൽ അനുഭവവും ഒരുമിച്ച് ഒരുക്കാം.

നമുക്ക് സംസാരിക്കാം

ഒരു ചെറിയ പരിചയപ്പെടലിൽ നിന്ന് തുടങ്ങാം.

A LITTLE CLARITY. A BIG DIFFERENCE.
Think.
Create.
Connect.
നിങ്ങളുടെ ആശയം.
അതിന് ചേരുന്ന അവതരണം.

01 — WHAT I CAN HELP WITH

നിങ്ങൾക്ക് വേണ്ടത് എന്താണ്?

ചെറിയൊരു പോസ്റ്റർ മുതൽ
ഒരു പുതിയ ഡിജിറ്റൽ അനുഭവം വരെ.

DESIGN WITH A REASON

ആദ്യം നിങ്ങളുടെ ബിസിനസ്.
അതിനുശേഷം ഡിസൈൻ.

നിങ്ങളുടെ കസ്റ്റമർ ആരാണ്, നിങ്ങൾ നൽകുന്ന പ്രത്യേകത എന്താണ്, എന്ത് പറയണം—ഇത് മനസ്സിലാക്കിയാണ് ഓരോ ജോലിയും തുടങ്ങുന്നത്. അനുഭവവും പുതിയ സാങ്കേതികവിദ്യയും ചേർത്ത്, ആവശ്യത്തിന് ചേരുന്ന പരിഹാരം.

02 — LET’S MAKE A START

ഒരു ആശയമുണ്ടോ?
പറഞ്ഞുതുടങ്ങാം.

എല്ലാം തീരുമാനിച്ചിരിക്കണമെന്നില്ല.
ഇപ്പോൾ വേണ്ടത് എന്താണെന്ന് പറഞ്ഞാൽ മതി.

നിങ്ങളുടെ ബിസിനസിന് ചേരുന്ന
അടുത്ത ചുവട് കണ്ടെത്താം.

01 / 03നിങ്ങളെ പരിചയപ്പെടാം
ബിസിനസിനെക്കുറിച്ച് പറയൂ.
നിങ്ങളുടെ അടുത്ത ആശയം?സംസാരിക്കാം